- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

മുംബൈ: ആഗോള വിപണികളിലെ അനുകൂല പ്രവണതയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ പ്രധാന സൂചികകള്‍ എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി 50 24,600 പോയിന്റിന് മുകളിലെത്തി. സെന്‍സെക്‌സ് 313.30 പോയിന്റ് (0.40 ശതമാനം) ഉയര്‍ന്ന് 79,429.49 ലും, നിഫ്റ്റി 50 93.90 പോയിന്റ് (0.38 ശതമാനം) ഉയര്‍ന്ന് 24,574.40 ലുമാണ് വ്യാപാരം തുടരുന്നത്. വിപണിയില്‍ ഇന്ന് 1,126 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 401 ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞു. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെയും ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിക്ക് കരുത്താകുന്നതെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 1,122.66 പോയിന്റ് (1.40 ശതമാനം) ഇടിഞ്ഞ് 79,116.19 ലും, നിഫ്റ്റി 50 385.20 പോയിന്റ് (1.55 ശതമാനം) ഇടിവോടെ 24,480.50 ലുമാണ് വ്യാപാരം അവസാനിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















