Product

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

പവന് 1,200 രൂപ വര്‍ധിച്ച് 1,17,520 രൂപയായി

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് രണ്ടുതവണയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 14,690 രൂപയും, പവന് 1,200 രൂപ വര്‍ധിച്ച് 1,17,520 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 135 രൂപ വര്‍ധിച്ച് 14,540 രൂപയും, പവന് 1,080 രൂപ വര്‍ധിച്ച് 1,16,320 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ ആകെ വര്‍ധിച്ചത് ഗ്രാമിന് 285 രൂപയും, പവന് 2,280 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിനു പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു.

Next Story

RELATED STORIES

Share it