Product

സ്വര്‍ണവില വര്‍ധിച്ചു

പവന് 1,000 രൂപ വര്‍ധിച്ച് 1,12,720 രൂപയായി

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വര്‍ധിക്കുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 14,090 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 1,12,720 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്.

Next Story

RELATED STORIES

Share it