സ്മാര്‍ട്ട് പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുമായി ബിഎസ്എന്‍എല്‍
പ്രതിമാസം 234 രൂപയുടെ പുതിയ പ്ലാനിന്റെ ഉദ്ഘാടനം ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു നിര്‍വഹിച്ചു.30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജിബി ഡാറ്റ നല്‍കുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ കൂടാതെ 100 എസ്എംഎസും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
BY TMY6 Sep 2019 9:53 AM GMT
X
TMY6 Sep 2019 9:53 AM GMT
കൊച്ചി: ഓണത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് 'സ്മാര്‍ട്ട് പ്ലാന്‍' കേരളത്തില്‍ അവതരിപ്പിച്ചു. പ്രതിമാസം 234 രൂപയുടെ പുതിയ പ്ലാനിന്റെ ഉദ്ഘാടനം ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു നിര്‍വഹിച്ചു. വിവിധ ഓപ്പറേറ്റര്‍മാരില്‍ ലഭ്യമായവയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലും മികച്ചതുമായ മൊബൈല്‍ പ്ലാനുകളില്‍ ഒന്നാണിതെന്നു ഡോ.പി ടി മാത്യു പറഞ്ഞു.234 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജിബി ഡാറ്റ നല്‍കുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ കൂടാതെ 100 എസ്എംഎസും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMT