മാരക മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
BY NSH10 May 2022 6:10 AM GMT

X
NSH10 May 2022 6:10 AM GMT
കല്‍പ്പറ്റ: വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും വരയാല്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇവരില്‍ നിന്നും 0.23 ഗ്രാം മയക്കുമരുന്ന് പിടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്‌സിപിഒ സനില്‍, സിപിഒ സനൂപ് എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT