വയനാട്ടില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു
BY BSR10 Dec 2020 5:14 AM GMT
X
BSR10 Dec 2020 5:14 AM GMT
കല്‍പ്പറ്റ: മാനന്തവാടി തൃശ്ശിലേരിയില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി(ജോച്ചി-54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ദേവി കൂഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
tribal housewife collapsed and died after voting In Wayanad
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT