Wayanad

വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
X

പുല്‍പ്പള്ളി: വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടെയും മകന്‍ അഭിജിത്തി (17) നെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വേലിയമ്പം ദേവിവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം വര്‍ഷ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സഹോദരി: മഞ്ജു.

Next Story

RELATED STORIES

Share it