- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 214 പേര്‍ക്ക് രോഗമുക്തി
173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 24 പേര്‍, ബത്തേരി 23 പേര്‍, മാനന്തവാടി 14 പേര്‍, വെള്ളമുണ്ട 13 പേര്‍, കല്‍പ്പറ്റ, തവിഞ്ഞാല്‍ 12 പേര്‍ വീതം, മീനങ്ങാടി 11 പേര്‍, നൂല്‍പ്പുഴ 10 പേര്‍, മുട്ടില്‍ 8 പേര്‍, നെന്മേനി, വൈത്തിരി 6 പേര്‍ വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, പൂതാടി 5 പേര്‍ വീതം, പുല്‍പ്പള്ളി 4 പേര്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, തരിയോട് 3 പേര്‍ വീതം, അമ്പലവയല്‍, എടവക, പനമരം 2 പേര്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവര്‍. തമിഴ്‌നാട്ടില്‍ നിന്നു വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതനായത്.
214 പേര്‍ക്ക് രോഗമുക്തി
നെന്മേനി സ്വദേശികളായ 14 പേര്‍, മാനന്തവാടി 12 പേര്‍, മേപ്പാടി 9 പേര്‍, കണിയാമ്പറ്റ 7 പേര്‍, ബത്തേരി 6 പേര്‍, വെള്ളമുണ്ട, പടിഞ്ഞാറത്തറ 5 പേര്‍ വീതം, കല്‍പ്പറ്റ, എടവക 4 പേര്‍ വീതം, തരിയോട്, മുള്ളന്‍കൊല്ലി 3 പേര്‍ വീതം, പുല്‍പ്പള്ളി, മീനങ്ങാടി, പൊഴുതന 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു മലപ്പുറം സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 133 പേരുമാണ് രോഗമുക്തി നേടിയത്.
725 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.1.21) പുതുതായി നിരീക്ഷണത്തിലായത് 725 പേരാണ്. 654 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9091 പേര്‍. ഇന്ന് വന്ന 40 പേര്‍ ഉള്‍പ്പെടെ 477 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1552 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 211953 സാമ്പിളുകളില്‍ 210245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 193148 നെഗറ്റീവും 17097 പോസിറ്റീവുമാണ്.
RELATED STORIES
കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTരക്ഷാപ്രവര്‍ത്തനം നടത്തിയതിനും ഫീസ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട്...
14 Dec 2024 1:29 PM GMT