Thrissur

തൃശൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍

തൃശൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
X

തൃശൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍ താഴെ പറയുന്നവയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 ആളൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ്

02 കാറളം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്

03 നടത്തറ ഗ്രാമപഞ്ചായത്ത് 01, 03, 08, 09, 13, 15, 16, 17 വാര്‍ഡുകള്‍

04 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ്

05 കുന്ദംകുളം നഗരസഭ 03, 11, 19, 20, 21 എന്നിവ നിലനിര്‍ത്തി ബാക്കിയുള്ള പ്രദേശങ്ങളിലെ നിയന്ത്രണം ഒഴിവാക്കാവുന്നതാണ്.

06 മാടക്കത്തറ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ്

07 എറിയാട് ഗ്രാമപഞ്ചായത്ത് 01, 06,09 വാര്‍ഡുകള്‍

തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജും ഒല്ലൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും ടി കോളേജുകളുടെ പരിസരഭാഗങ്ങളും പരീക്ഷ നടക്കുന്ന സമയമായതിനാല്‍ ഒഴിവാക്കുന്നു

പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍/ഡിവിഷനുകള്‍

01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 35ാം ഡിവിഷന്‍ (ന്യൂ പട്ടാളം മാര്‍ക്കറ്റ് പ്രദേശം)

02 ഗുരുവായൂര്‍ നഗരസഭ 17, 22 ഡിവിഷനുകള്‍

03 വേളൂക്കര ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്

04 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 03,06 വാര്‍ഡുകള്‍

05 മുരിയാട് ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്

06 മണലൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്‌

Next Story

RELATED STORIES

Share it