- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ്; 110 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേര്‍.
ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 7, എലൈറ്റ് ക്ലസ്റ്റര്‍ 5, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 5, ജൂബിലി മിഷന്‍ ക്ലസ്റ്റര്‍ 2, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 101 ആരോഗ്യ പ്രവര്‍ത്തകര്‍-4, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-1. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 128, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42, ജി.എച്ച് തൃശൂര്‍ -11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 31, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്- -68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- - 58, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-5, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-111, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-121, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ -36, ചാവക്കാട് താലൂക്ക് ആശുപത്രി -28, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എല്‍.ടി.സി കൊരട്ടി - 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട - 16, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി - 5, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ,് തൃശൂര്‍ -17, എലൈറ്റ് ഹോസ്പിറ്റല്‍, തൃശൂര്‍ - 18, പി . സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ -141.
ജില്ലയില്‍ 9953 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1501 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2,092 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ ആകെ 10,1572 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 373 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 88 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















