ദുരിതബാധിതര്ക്ക് എസ്ഡിപിഐയുടെ കൈത്താങ്ങ്
BY NSH20 Oct 2021 6:15 AM GMT

X
NSH20 Oct 2021 6:15 AM GMT
പഴഞ്ഞി (തൃശൂര്): കോട്ടയം, ഇടുക്കി, ജില്ലകളിലെ പ്രളയദുരിതപ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങള് എസ്ഡിപിഐ കാട്ടകാമ്പാല് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില് സമാഹരിച്ചു. അവശ്യസാധനങ്ങള് വഹിച്ചുകൊണ്ടുള്ള വാഹനം എസ്ഡിപിഐ പ്രസിഡന്റ് റഫീഖ് കെ എം ഫ്ളാഓഫ് ചെയ്തു.
സെക്രട്ടറി യു വൈ റഹിം, വൈസ് പ്രസിഡന്റ് എ എം റഫീഖ്, ജോയിന്റ് സെക്രട്ടറി കെ എം നൗഷാദ്, ട്രഷറര് ഷാഫര്, നിഷാദ്, നൗഫല്, ബൂര്ഷാദ് എന്നിവര് പങ്കെടുത്തു. പ്രവര്ത്തനങ്ങള്ക്ക് സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാര്കും പാര്ട്ടി പ്രവര്ത്തകര്ക്കും സെക്രട്ടറി യു വൈ റഹിം നന്ദി അറിയിച്ചു.
Next Story
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല് ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMT