ബസ്സില് വിദ്യാര്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്നു പരാതി: പ്രതി അറസ്റ്റില്
BY JSR31 March 2019 3:31 PM GMT

X
JSR31 March 2019 3:31 PM GMT
മാള: ബസ്സില് വിദ്യാര്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ച കണ്ടക്ടര് അറസ്റ്റില്. വലിയപറമ്പ് സ്വദേശി കളത്തില് ലിജോ (19) യാണ് അറസ്റ്റിലായത്. മാളകൊടുങ്ങല്ലൂര് റൂട്ടില് സര്വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സില് വച്ച് വിദ്യാര്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ചുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യപ്പെട്ട പ്രതി ഒളിവില് പോയതിനെ തുടര്ന്ന് പ്രത്യേക പോലിസ് സംഘത്തിന് രൂപം നല്കി കേസന്വേഷണം നടത്തി വരവേയാണ് അറസ്റ്റിലായത്. ആലുവ റെയില്വേ സ്റ്റേഷനില് നിന്നും ഹൈദരാബാദിലേക്ക് പോകാനായി ശ്രമിക്കുന്നതിനിടയിലാണ് പ്രിതി പിടിയിലായതെന്നു പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര് മേഖലയിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്ഹ പത്രിക സമര്പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില് മാധ്യമങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT