വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
BY SRF22 Oct 2020 1:41 PM GMT
X
SRF22 Oct 2020 1:41 PM GMT
മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയ 5.75 ലക്ഷം രൂപ ചിലവഴിച്ച് കെല്‍ട്രോണ്‍ വഴി നടപ്പിലാക്കുന്ന പട്ടികജാതി, മല്‍സ്യത്തൊഴിലാളി വിഭാഗത്തിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുധാകരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി ഐ നിസാര്‍, റോമി ബേബി, വി എന്‍ രാജേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈല പ്രകാശന്‍, മഹേഷ് മോഹന്‍, സംഗീത അനീഷ്, കെ വി സുജിത് ലാല്‍, റിഫായ അക്തര്‍, എം കെ കാഞ്ചന, നിര്‍വ്വഹണ ഉദ്യോഗസ്ഥരായ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെന്നി വടക്കന്‍, കൃഷി ഓഫീസര്‍ റിങ്കു സംസാരിച്ചു.
Next Story
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT