കൊമ്പൊടിഞ്ഞാമാക്കല്‍ വൈറ്റ് ഹൗസ് ഗാര്ഡന് ഉദ്ഘാടനം
ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം എ സി ജോണ്സണ് ആദ്യ വില്‍പ്പന നടത്തി
![കൊമ്പൊടിഞ്ഞാമാക്കല്‍ വൈറ്റ് ഹൗസ് ഗാര്ഡന് ഉദ്ഘാടനം കൊമ്പൊടിഞ്ഞാമാക്കല്‍ വൈറ്റ് ഹൗസ് ഗാര്ഡന് ഉദ്ഘാടനം](https://www.thejasnews.com/h-upload/2021/11/27/173136-garden.jpeg)
കൊമ്പൊടിഞ്ഞാമാക്കല്‍ വൈറ്റ് ഹൗസ് ഗാര്ഡന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
മാള: ആളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ വൈറ്റ് ഹൗസ് ഗാര്ഡന് ആന്റ് നഴ്സറിയുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിച്ചു. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം എ സി ജോണ്സണ് ആദ്യ വില്‍പ്പന നടത്തി.
കാരൂര്‍ മഹല്ല് അസിസ്റ്റന്റ് ഇമാം നജീബ് അന്‍സാരി മൗലവി പ്രാര്‍ത്ഥന നടത്തി. കാരൂര്‍ സ്പര്‍ശം ഫൗണ്ടേഷന് ചെയര്മാന് വി വി റസാഖ് സ്വാഗതം പറഞ്ഞു. കാരൂര്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിന് വേണ്ടിയുള്ള ഭൂമിയുടെ സമ്മതപത്രം ക്ലബ് സെക്രട്ടറി മുഹമ്മദ് ആഷിഖ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, കൊമ്പൊടി കൃഷി ഓഫിസര്‍ പി ഒ തോമസ്, മെംബര്‍ ഷൈനി തിലകന്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടി യൂനിറ്റ് പ്രസിഡന്റ് വി എ ഷംസുദ്ധീന്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രേഖ സന്തോഷ്, മിനി പോളി, കാരൂര്‍ മുന്‍ ഇമാം അബ്ദു സലാം മാസ്റ്റര്‍, സഗീര്‍ വലിയകത്ത് സംസാരിച്ചു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT