- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്യശ്ശൂര്‍ ജില്ലയില്‍ 983 പേര്‍ക്ക് കൂടി കൊവിഡ്; 1037 പേര്‍ക്കു രോഗമുക്തി
ജില്ലയില്‍ സമ്പര്‍ക്കം വഴി 964 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. ഇഅതില്‍ 13 പേര്‍ക്ക് ഹൈറോഡ് പുത്തന്‍പളളി (2), ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍(2), ഡോ. സന്തോഷം ഹോം ഫോര്‍ എല്‍ഡര്‍ലി ഒല്ലൂക്കര (9) എന്നീ ക്ലസ്റ്ററുകള്‍ വഴിയാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍- 5, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍- 3 രോഗ ഉറവിടം അറിയാത്തവര്‍- 11 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 67 പുരുഷന്‍മാരും 60 സ്ത്രീകളും 10 വയസ്സിനു താഴെ 34 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളജ് ത്യശ്ശൂര്‍ - 292
2. സിഎഫ്എല്‍ടിസി ഇ.എസ്.ഐ -സി.ഡി എംജി കാവ്-80
3. എം. സി. സി. എച്ച്. എം.ജി കാവ്-34
4. കില ബ്ലോക്ക് 1 ത്യശ്ശൂര്‍-62
5. കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 39
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-184
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-153
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-163
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 51
10. പി . സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍-384
11. സി.എഫ്.എല്‍.ടി.സി നാട്ടിക -317
12. പി .എസ്. എം. ഡെന്റല്‍ കോളേജ് അക്കികാവ്-03
13. സി.എഫ്.എല്‍.ടി.സി-158
14. സെന്‍ട്രല്‍ പ്രിസണ്‍-141
15. ജി.എച്ച് ത്യശ്ശൂര്‍-35
16. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -50
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -13
19. കുന്നംകുളം താലൂക്ക് ആശുപത്രി -28
20. ജി.എച്ച്. ഇരിങ്ങാലക്കുട -29
21. ഡി .എച്ച്. വടക്കാഞ്ചേരി -06
22. എം. എം. എം. കൊവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍-86
23. അമല ആശുപത്രി-53
24. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ത്യശ്ശൂര്‍ -74
25. മദര്‍ ആശുപത്രി -16
26. ത്യശ്ശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രി -12
27. എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -7
28. ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -9
29. ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ - 1
30. രാജാ ആശുപത്രി ചാവക്കാട് - 3
31. അശ്വിനി ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 26
32. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -16
33. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 8
34. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 1
35. സെന്റ് ആന്റണിസ് പഴുവില്‍ - 4
36. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
37. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 2
38. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ത്യശ്ശൂര്‍-23
6052 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഇന്ന് 1019 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 424 പേര്‍ ആശുപത്രിയിലും 595 പേര്‍ വീടുകളിലുമാണ്.
ഇന്ന് മൊത്തം 5555 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4345 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1008 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 202 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,84,345 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് 416 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,109 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 40 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 345 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT