- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 300 പേര്‍ക്ക് കൊവിഡ്; 83 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6235 ആണ്. ഇതുവരെ രോഗമുക്തരായത് 4265 പേര്‍.
ജില്ലയില്‍ സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റര്‍ 26, എലൈറ്റ് ക്ലസ്റ്റര്‍ 4 (3 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ദയ ക്ലസ്റ്റര്‍ 1 (ആരോഗ്യപ്രവര്‍ത്തകര്‍), ജൂബിലി ക്ലസ്റ്റര്‍ 1 (ആരോഗ്യ പ്രവര്‍ത്തകര്‍), ആര്‍.ആര്‍. മെഡിക്കല്‍ ക്ലസ്റ്റര്‍ 1, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 238, ആരോഗ്യ പ്രവര്‍ത്തകര്‍-13, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-3. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും വിദേശത്തുനിന്ന് വന്ന മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 118, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 48, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-50, ജനറല്‍ ആശുപത്രി തൃശൂര്‍-8, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 36, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 73, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-107, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-144, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-128, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-39, ചാവക്കാട് താലൂക്ക് ആശുപത്രി -21, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട - 15, ഡി .എച്ച്. വടക്കാഞ്ചേരി - 5, അമല ആശുപത്രി-3, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-22, സെന്റ് ജെയിംസ് ചാലക്കുടി - 1, എലൈറ്റ് ഹോസ്പിറ്റല്‍ കൂര്‍ക്കഞ്ചേരി- 21, ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി - 1, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍158, രാജാ ആശുപത്രി ചാവക്കാട് - 1. 415 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
11,099 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 181 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4265 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. 1865 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2248 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ ആകെ 107360 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 357 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 127 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിങ് ചെയ്തിട്ടുണ്ട്.
RELATED STORIES
കണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMT