- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ ഇന്ന് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ്, കോലഴി ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭ 17-ാം ഡിവിഷന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ്.
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയവ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 18, 21 വാര്‍ഡുകള്‍, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, കോലഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 7, 9, 10 വാര്‍ഡുകള്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 1, 13 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















