Thrissur

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വലിയപറമ്പ് തിരുത്തി സുബ്രന്റെ മകന്‍ അരുണ്‍ (24) ആണ് മരിച്ചത്.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

തൃശ്ശൂര്‍: വലിയപറമ്പില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വലിയപറമ്പ് തിരുത്തി സുബ്രന്റെ മകന്‍ അരുണ്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ നാട്ടുകാരാണ് പരിക്കേറ്റുകിടന്ന അരുണിനെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് രാവിലെയോടെ മരണപ്പെടുകയായിരുന്നു. മാതാവ്: സുലോജന. സഹോദരന്‍: അനൂപ്. മാള ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it