You Searched For "arun"

ഹർത്താൽ ദിനത്തിൽ കരുണയുടെ കരങ്ങളുമായി കരുണ ഓട്ടോ ഫ്രണ്ട്സ്

8 Jan 2020 10:26 AM GMT
ആശുപത്രിയിലെ കിടപ്പ് രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ഭക്ഷണം നൽകിയത്.

പ്രധാനമന്ത്രിക്ക് എന്തു നുണയും പറയാം; ജനങ്ങള്‍ ചിരിച്ചാലും കുറ്റം-അരുന്ധതി റോയി

28 Dec 2019 3:11 AM GMT
അരുന്ധതി റോയിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

എന്‍പിആര്‍: തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് അരുന്ധതി റോയ്

25 Dec 2019 2:36 PM GMT
എന്‍പിആറിനായി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ തേടുമ്പോള്‍ അവരോട് രംഗബില്ല, കുങ്ഫുകട്ട തുടങ്ങിയ പേരുകള്‍ പറയുക.ആളുകള്‍ 7 റേസ് കോഴ്‌സ് (പ്രധാനമന്ത്രിയുടെ വസതി) അവരുടെ വിലാസമായി ഉദ്ധരിക്കണമെന്നും എല്ലാവരും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഒരു മൊബൈല്‍ നമ്പര്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.

കെ കരുണാകരൻ അനുസ്മരണം: യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്

23 Dec 2019 8:14 AM GMT
ഗവര്‍ണറുടെ ഓഫീസില്‍ ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.

ഇന്ത്യ എഴുന്നേറ്റ് നില്‍ക്കുകയാണ്; പ്രക്ഷോഭത്തെ പിന്തുണച്ച് അരുന്ധതി റോയ്

19 Dec 2019 10:36 AM GMT
സ്‌നേഹവും ഐക്യദാര്‍ഢ്യവും വര്‍ഗീയതയെയും ഫാസിസത്തെയും നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുന്ന ദിവസമാണിതെന്ന് അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കണം: ‌അരുന്ധതി റോയ്

17 Dec 2019 1:30 PM GMT
"1935ൽ തേഡ് റീച്ച് നടപ്പിലാക്കിയ ന്യൂറംബർഗ് നിയമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നയം. ഇത് നടപ്പിലാക്കുന്നതിനായി വീണ്ടും അനുസരണയോടെ വരിനിൽക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെ ചെയ്യുന്നുവെങ്കിൽ ഇന്ത്യ ഇല്ലാതാവും.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അംഗമാവും

12 Dec 2019 8:39 AM GMT
ആനൂകുല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അരുണാചലിലെ ബിജെപി എംഎല്‍എ പീഡിപ്പിച്ചു; പോലിസില്‍ പരാതി നല്‍കിയിട്ടും നീതിലഭിച്ചില്ലെന്ന് യുവതി

10 Dec 2019 12:54 PM GMT
ബിജെപി എംഎല്‍എയായ ഗൊരൂക്ക് പൊഡൂങ്ങിനെതിരെയാണ് അരുണാചല്‍ സ്വദേശിയും മെഡിക്കല്‍ ഓഫിസറുമായ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എംഎല്‍എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.

സുപ്രിംകോടതി അഭിഭാഷകരുടെ പ്രതിഷേധം; മാപ്പുപറഞ്ഞ് ജസ്റ്റിസ്‌ അരുണ്‍ മിശ്ര

5 Dec 2019 7:02 AM GMT
അഭിഭാഷകനെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കുന്നതായും അരുണ്‍ മിശ്ര മറുപടി നല്‍കി.

ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരേ അഭിഭാഷക യൂണിയന്‍

4 Dec 2019 6:01 PM GMT
ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഗോപാല്‍ ശങ്കരനാരായണനെതിരേ കോടതി അലക്ഷ്യം ചുമത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കുടിശിക നല്‍കിത്തുടങ്ങി; ജീവന്‍വച്ച് കാരുണ്യ ആരോഗ്യപദ്ധതി

30 Nov 2019 9:12 AM GMT
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50 കോടി രൂപയാണ് ചികിത്സിച്ച തുകയായി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കേണ്ടത്.

കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപ്പിടിച്ചു

28 Nov 2019 4:27 AM GMT
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

ചൈന ശ്രമിക്കുന്നത് പാക്കിസ്ഥാനുമായുള്ള സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്തി ഇന്ത്യയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍: മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്

15 Oct 2019 1:59 PM GMT
ഇന്തോ-പസഫിക് എന്ന ആശയവും അനുബന്ധ ആശയങ്ങളായ 'ക്വാഡ്', 'ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്തോ-പസഫിക്' എന്നിവയും യുഎസ് ഒഴികെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുമ്പോഴും ചൈനയുടെ ഇതിനെതിരെയുള്ള തുറന്ന എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ബോധപൂര്‍വം ഇതിനെ നേരിടാനും എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

കശ്മീരികളെ സ്വതന്ത്രമാക്കണം: അരുന്ധതി റോയ്

6 Oct 2019 2:07 PM GMT
'ശബ്ദമുള്ളവരെല്ലാം ജയിലിലാണ്. സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരേയും തെരുവിലിറങ്ങുന്നവരേയും ഭരണകൂടം പിടികൂടുന്നു. ഇന്ത്യയിലെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്.' അരുന്ധതി റോയ് പറഞ്ഞു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍; കോടതിയലക്ഷ്യ ഹരജി ഇന്നു പരിഗണിക്കും

27 Sep 2019 1:24 AM GMT
2016-17 വര്‍ഷം ഈ കോളജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

കാരുണ്യ നല്‍കുന്നത് വൻബാധ്യത: ചികില്‍സാ പദ്ധതിക്കെതിരേ സര്‍ക്കാര്‍ ആശുപത്രികളും

21 Sep 2019 7:26 AM GMT
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ അനുസരിച്ച് ചികിത്സ നല്‍കിയാല്‍ തങ്ങള്‍ക്ക് വന്‍ ബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കി വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഓച്ചിറ കൊലപാതകം: മതസ്പർദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ്

13 Sep 2019 5:45 AM GMT
ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഉത്രാട രാത്രിയിലാണ് സംഭവം. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.

എന്‍ആര്‍സി: ഇന്ത്യന്‍ പൗരന്മാര്‍ പുറത്തും പരദേശികള്‍ അകത്തുമായെന്ന് തരുണ്‍ ഗോഗോയ്

31 Aug 2019 3:39 PM GMT
ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോയി. ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ അധികവുമെന്ന് അദ്ദേഹം പറഞ്ഞു.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് മുന്‍ സിഇഒ പുതിയ ടീം ഹൈദരാബാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമ

28 Aug 2019 3:49 AM GMT
ഹൈദരാബാദ് ഐ ടി വ്യവ സായി വിജയ് മാധുരിയും, വരുണുമാണ് പുതിയ ടീമിനെ ഏറ്റെടുത്തിട്ടുള്ളത്.ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍ ആയി എത്തിയ വരുണ്‍് ചെന്നെയിന്‍ ടീം ഐ എസ് എല്‍ നേടിയപ്പോള്‍ അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു.പിന്നീട് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി തിരികെയെത്തി.കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് വിട്ട വരുന്‍ ഇപ്പോള്‍ സംരഭകന്റെ റോളില്‍ ആണ് തിരികെ എത്തിയിരിക്കുന്നത്

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പേരുമാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം

27 Aug 2019 11:42 AM GMT
സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങിലാവും പുനര്‍നാമകരണം നടക്കുക.

കരുണാനിധിയുടെ പേരില്‍ ക്ഷേത്രം; ചെലവ് 30 ലക്ഷം

26 Aug 2019 4:57 AM GMT
പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പെട്ടവരാണ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.

വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി; അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍

24 Aug 2019 8:55 AM GMT
വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്‌ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. രാഷ്ടീയത്തിലെ അതികായനെയാണ് നഷ്ടമായത്. ജെയ്റ്റിലിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

24 Aug 2019 7:18 AM GMT
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തുടര്‍ന്ന് ഈമാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങള്‍ മൂലമെന്ന് സുബ്രമണ്യന്‍ സ്വാമി

19 Aug 2019 2:11 PM GMT
അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈകൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സുബ്രമണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരം

17 Aug 2019 12:57 AM GMT
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ തുടങ്ങിയ പ്രമുഖര്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.

'മകനെ നീ കശ്‌മീരിലേക്ക്‌ വരരുത്‌. ഡൽഹിയിലാകുമ്പോൾ ജീവനോടെയുണ്ടാകുമല്ലോ'

13 Aug 2019 2:11 AM GMT
പ്രതീക്ഷയുടെ സുദിനങ്ങൾ തിരികെവരുമെന്നുമുള്ള കവിത ചൊല്ലി കശ്‌മീരുകാരനായ സുബൈർ പൊട്ടിക്കരഞ്ഞു.

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

9 Aug 2019 3:58 PM GMT
ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

കാരുണ്യ ധനസഹായത്തിലെ ആശയക്കുഴപ്പം: ആരോഗ്യവകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

7 Aug 2019 6:25 PM GMT
06.8.2019 ല്‍ ഇറക്കിയ ഉത്തരവോടെ അതിന് മുമ്പ് ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ആര്‍എസ്ബിവൈ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കാതെ കാസ്പിന് കീഴിലുള്ള എല്ലാ എംപാനല്‍ഡ് ആശുപത്രികളിലും കാസ്പ് നിരക്കില്‍ സൗജന്യചികില്‍സ ലഭിക്കും.

സിപിഐ നേതാവിൻറെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി

31 July 2019 5:56 AM GMT
നിസാമിൻറെ വീട്ടില്‍ നിന്നുമാണ് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും പോലിസ് പിടിച്ചെടുത്തത്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗമാണ് നിസാം. ഒളിവില്‍ പോയ നിസാമിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിൽസ

31 July 2019 1:52 AM GMT
കേരള സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍ റജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അര്‍ഹതയുണ്ട്.

'ജയ് ശ്രീറാം വിളിക്കത്തവരെ ഖബര്‍സ്ഥാനിലയക്കൂ'; പ്രതിഷേധത്തിനൊടുവില്‍ ഗായകന്‍ അറസ്റ്റില്‍

26 July 2019 5:37 PM GMT
സംഭവം ശ്രദ്ധയില്‍പ്പെട്ട രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനെവാലെ ഇത് ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ പരാതി നല്‍കുകയായിരുന്നു

കാരുണ്യയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല: ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

9 July 2019 2:30 PM GMT
കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികില്‍സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്.

ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇനി ചൈതന്യ ഐ ഹോസ്പിറ്റലിലും

9 July 2019 10:52 AM GMT
കുടുംബത്തിലെ എല്ലാവര്‍ക്കും സൗജന്യ ചികില്‍സ ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.

കാരുണ്യ പദ്ധതി: നീട്ടുമെന്ന് ആവര്‍ത്തിച്ച് ശൈലജ; ഇല്ലെന്ന് തോമസ് ഐസക്

9 July 2019 10:18 AM GMT
പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ചു നടത്തിയിട്ടും പ്രയോജനമുണ്ടായില്ല.

അരുണാചലില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം കൃത്യമായി എംബാം ചെയ്തില്ല; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

8 July 2019 7:15 PM GMT
സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. പരാതി ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും

29 Jun 2019 2:26 PM GMT
എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.
Share it
Top