സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി അനുവദിച്ചു
BY BSR30 Dec 2020 10:09 AM GMT
X
BSR30 Dec 2020 10:09 AM GMT
തിരുവനന്തപുരം: കായിക വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി അനുവദിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. മധ്യകേരളത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കുന്നതാണ് തീരുമാനം. ആദ്യ ഘട്ടമായി ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് കായിക ഡിവിഷനുകള്‍ തുടങ്ങും. ഇതിനാവശ്യമായ പരിശീലകരെയും ജീവനക്കാരെയും നിയമിക്കാന്‍ നടപടി ആരംഭിച്ചു. കായിക ഉപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും തയ്യാറാവുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
Another sports division has been sanctioned in the state
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT