Thiruvananthapuram

അബൂസുഫ്‌യാന്‍ അനുസ്മരണവും ആംബുലന്‍സ് സമര്‍പ്പണവും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സലീം കരമന ഉദ്ഘാടനം ചെയ്തു

അബൂസുഫ്‌യാന്‍ അനുസ്മരണവും ആംബുലന്‍സ് സമര്‍പ്പണവും
X

കണിയാപുരം(തിരുവനന്തപുരം): അബൂസുഫ്‌യാന്‍ അനുസ്മരണവും ചികില്‍സാധന സഹായ വിതരണവും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സലീം കരമന ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അബൂസുഫ്‌യാന്‍ മെമ്മോറിയലിന്റെ പേരിലുള്ള ആംബുലന്‍സിന്റെ താക്കോല്‍ അര്‍ഷദ് മുഹമ്മദ് നദ്‌വിക്കും ജില്ലാ പ്രസിഡന്റ് സലീം കരമനക്കും കൈമാറി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം അര്‍ഷദ് മുഹമ്മദ് നദ്‌വി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, ജില്ലാ സെക്രട്ടറി നവാസ് ശിഹാബ്, അബൂസുഫ്‌യാന്റെ പിതാവ് മുഹമ്മദ് സാദിഖ് ഹാജി, ഹസീല്‍, തല്‍ഹത്ത്, വാര്‍ഡ് മെംബര്‍ അബ്ദുസ്സലാം സംസാരിച്ചു.




Next Story

RELATED STORIES

Share it