- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എടി- ശ്രീചിത്ര റോഡ് വ്യാഴാഴ്ച അടച്ചിടും
വന്നുപോകുന്നവർ മെഡിക്കൽ കോളജ് എസ്ബിഐയ്ക്കു മുന്നിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്യണമെന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു.
BY SDR1 Jan 2020 5:43 PM GMT

X
SDR1 Jan 2020 5:43 PM GMT
തിരുവനന്തപുരം: മെഡിക്കൽ കോളജ് എസ്എടിയ്ക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിൽ നിന്നും ശ്രീചിത്രയിലേയ്ക്ക് പോകുന്ന റോഡ് വ്യാഴാഴ്ച അടച്ചിടും. ക്യാമ്പസിൽ മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. മെഡിക്കൽ കോളജ് അക്കാഡമിക് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, ആർസിസി, ശ്രീചിത്ര എന്നിവിടങ്ങളിലേയ്ക്ക് വന്നു പോകുന്നവർ വ്യാഴാഴ്ചത്തേയ്ക്ക് മെഡിക്കൽ കോളേജ് എസ്ബിഐയ്ക്കു മുന്നിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്യണമെന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















