- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ
മാലിന്യ സംസ്കരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ബോർഡ് നഗരസഭയ്ക്ക് 14.56 കോടി രൂപ പിഴയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
BY SDR6 Dec 2019 10:20 AM GMT

X
SDR6 Dec 2019 10:20 AM GMT
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ. മാലിന്യ സംസ്കരണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി തുടർച്ചയായി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. ഇത് നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളെ തകർക്കുന്നുവെന്നാണ് ഭരണ സമിതിയുടെ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തദ്ദേശഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം. ബോർഡ് കൂടാതെ ചെയർമാൻ ഏകപക്ഷീയമായി നഗരസഭക്കെതിരെ നോട്ടീസ് അയയ്ക്കുകയാണ്. ഇക്കാര്യം ബോർഡ് അംഗങ്ങളെ നേരിട്ട് കണ്ട് സ്ഥിരീകരിക്കും. മാലിന്യ സംസ്കരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ബോർഡ് നഗരസഭയ്ക്ക് 14.56 കോടി രൂപ പിഴയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















