Thiruvananthapuram

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം അഴൂര്‍ സ്വദേശിനി വസന്തയാണ് മരിച്ചത്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ചികില്‍സയിലായിരുന്ന അഴൂര്‍ സ്വദേശിനി വസന്തയാണ്(77)മരിച്ചത്. സോഡിയം കുറഞ്ഞതിനെ തുടര്‍ന്ന് ഒരുമാസമായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. പത്തുദിവസം മുമ്പാണ് ഇവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Next Story

RELATED STORIES

Share it