ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
BY sudheer2 Dec 2021 1:01 PM GMT
X
sudheer2 Dec 2021 1:01 PM GMT
തിരുവനന്തപുരം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ജി മധുസൂദനന്‍ നായരെയും ജില്ലാ സെക്രട്ടറിയായി പിഎസ് സജീവ് കുമാറിനെയും തിരഞ്ഞെടുത്തു.
ബി ജയധരന്‍ നായര്‍(രക്ഷാധികാരി), എ മുഹമ്മദ് നിസാം-ന്യൂ മുബാറക്(ഖജാന്‍ജി), ബി വിജയകുമാര്‍, എം രാധാകൃഷ്ണന്‍(വര്‍ക്കിങ് പ്രസിഡന്റുമാര്‍), ഒ കെ ഖാലിദ്, പി ഷംസുദ്ദീന്‍, ഡി സുരേഷ് ബാബു, എസ് കൃഷ്ണകുമാര്‍, ജെ കുമാരന്‍ നായര്‍, എം ഒ ബാലകൃഷ്ണന്‍ നായര്‍, എ ശങ്കരനാരായണന്‍(വൈസ് പ്രസിഡന്റുമാര്‍), ജെ ജോസഫ് ഫെര്‍ണാണ്ടസ്, സി ഓമനയമ്മ, ഹയാസ് സേട്ട്, ജെ ഷാഫി, കെ മുത്തുകൃഷ്ണന്‍, എസ് എസ് രാജന്‍, ബി സുകുമാരപ്പിള്ള, കെ സന്തോഷ് കുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT