Thiruvananthapuram

കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനിന് പിന്നില്‍ സ്‌കൂള്‍ ബസിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനിന് പിന്നില്‍ സ്‌കൂള്‍ ബസിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനിന് പിന്നില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസ്സാണ് തട്ടുപാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it