- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തിരുവനന്തപുരത്ത് 19,172 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന ജില്ലയില്‍ ഇപ്പോള്‍ 19,172 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 15,604 പേരും ആശുപത്രികളില്‍ 2,323 പേരും കൊവിഡ് കെയര്‍ സെന്ററുകളില്‍ 1,245 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 926 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,285 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 15,604 പേര്‍ വീടുകളിലും 1,245 പേര്‍ സ്ഥാപനങ്ങളിലുമാണ് കരുതല്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 290 പേരെ പ്രവേശിപ്പിച്ചു. 407 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 2,323 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 570 സാംപിളുകള്‍ പരിശോധനയ്ക്കായച്ചു. 959 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 72 സ്ഥാപനങ്ങളിലായി 1,245 പേരാണ് നിരീക്ഷണത്തിലുള്ളത്. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 170 ഫോണുകളെത്തി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 26 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,461 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. ഇന്ന് 1,583 വാഹനങ്ങളും 2,426 പേരെയും പരിശോധനയ്ക്കു വിധേയമാക്കി.
Covid: 19,172 people are under surveillance in Thiruvananthapuram
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT