- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികള്‍ക്കായി ബാസ്‌ക്കറ്റ് ബോള്‍ സ്‌കില്‍ ചലഞ്ച് 21ന്
BY SDR15 Jan 2019 2:41 PM GMT

X
SDR15 Jan 2019 2:41 PM GMT
തിരുവനന്തപുരം: നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ (എന്‍ബിഎ) നേതൃത്വത്തില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും മികച്ച ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിന് ജനുവരി 21 തിരുവനന്തപുരം കാര്യവട്ടം സ്പോട്സ് ഹബില്‍ സ്‌കില്‍ ചലഞ്ച് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
എന്‍ബിഎയുടെ മുഖ്യപരിശീലകയായ സാറാ ഗെയിലറി(യുഎസ്എ)ന്റെ നേതൃത്വത്തിലാണ് സ്‌കില്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥികളെ സംസ്ഥാന, ദേശീയ തലത്തിലുള്ള മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കും. എന്‍ബിഎ ഇവരുടെ തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവ സ്‌പോണ്‍സര്‍ ചെയ്യും. ഫോണ്‍: 9895154152, ൯൫൪൪൮൧൧൫൫൫.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















