Pathanamthitta

പ​മ്പാ​ന​ദി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങിമ​രി​ച്ചു; ഒ​രാ​ളെ കാ​ണാ​താ​യി

ത​ല​ച്ചി​റ അ​ജി​ത് ഭ​വ​നം പാ​റേ​ക്കി​ഴ​ക്കേ​തി​ൽ സു​ജി​ത് (28), പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദു (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​മ്പാ​ന​ദി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങിമ​രി​ച്ചു; ഒ​രാ​ളെ കാ​ണാ​താ​യി
X

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര​യ്ക്ക് സമീപം പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. മൂവരും സുഹ്യത്തുക്കളാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ത​ല​ച്ചി​റ അ​ജി​ത് ഭ​വ​നം പാ​റേ​ക്കി​ഴ​ക്കേ​തി​ൽ സു​ജി​ത് (28), പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദു (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ പ്ര​ശാ​ന്തി​നാ​യി ഫയർഫോഴ്സും ​ നാട്ടുകാരും തിര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Next Story

RELATED STORIES

Share it