ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു
BY SDR21 Feb 2019 6:56 AM GMT

X
SDR21 Feb 2019 6:56 AM GMT
അടൂര്‍: അടൂരില്‍ നഗരത്തില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക അതിദാരുണമായി മരിച്ചു. മരുതിമൂട് പള്ളിയിലേക്ക് പോവുമ്പോള്‍ മറിയ ആശുപത്രിക്ക് സമീപമാണ് അപകടം. റോഡിലെ കുഴികളില്‍ അകപ്പെട്ട് നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.
Next Story
RELATED STORIES
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര...
4 July 2022 3:17 PM GMTയാത്രക്കാര്‍ക്കായി പ്രത്യേക യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി...
4 July 2022 1:56 PM GMTഫിറ്റ്നസ് ഇല്ലാത്ത വാഹനത്തില്‍ വിദ്യാര്‍ഥികള്‍; വാഹനം പിടിച്ചെടുത്ത...
4 July 2022 1:46 PM GMT'പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ തന്റെ കുടുംബത്തെക്കുറിച്ച് കഥ...
4 July 2022 1:29 PM GMTനിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
4 July 2022 11:38 AM GMT'വാഴ വയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍'; എകെജി സെന്റര്‍...
4 July 2022 11:17 AM GMT