- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ് കരിദിനത്തിന് കെഎംവൈഎഫ് വെര്‍ച്വല്‍ ഐക്യദാര്‍ഢ്യം
പത്തനംതിട്ട: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപില്‍ ആചരിച്ച കരിദിനത്തിന് കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'വെര്‍ച്വല്‍ സോളിഡാരിറ്റി വിത് ലക്ഷദ്വീപ് ബ്ലാക്ക് ഡേ' എന്ന ശീര്‍ഷകത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.
ലക്ഷദ്വീപ് സമൂഹത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്ത് ജനജീവിതം ദുഷ്‌ക്കരമാക്കുകയും കോര്‍പറേറ്റ് പ്രീണനം നടത്തുകയും ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ വരുന്നത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ വികാരം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നും ഓണ്‍ലൈനായി പ്ലക്കാഡുയര്‍ത്തി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി ഉദ്ഘടനം ചെയ്തു. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി മണനാക്ക് അന്‍ഷാദ് മന്നാനിയും കോട്ടയം താലൂക്ക് പ്രസിഡന്റ് കുമ്മനം സാജിദ് ബദ്‌രിയും പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സാദിഖ് കുലശേഖരപതി, വൈസ് പ്രസിഡന്റ് അഡ്വ.ഷിനാജ്, സെക്രട്ടറിമാരായ ത്വല്ഹ ഏഴംകുളം, അബ്ദുല്‍ ബാസിത്, കമ്മിറ്റി അംഗങ്ങളായ പന്തളം അഷ്‌റഫ് മൗലവി, യൂസുഫ് മൗലവി, താജുദ്ദീന്‍ അടൂര്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ഐഎസ്എല്; പ്ലേ ഓഫ് പ്രതീക്ഷ കാത്തുസൂക്ഷിക്കണം; കേരള ബ്ലാസ്റ്റേഴ്സ്...
24 Jan 2025 5:40 AM GMTഐ ലീഗ് രണ്ടാം ഡിവിഷന് ശനിയാഴ്ച മഞ്ചേരിയില് കിക്കോഫ്; കേരളത്തിനു...
23 Jan 2025 2:12 PM GMTചാംപ്യന്സ് ലീഗ്; ആഴ്സണല് മുന്നോട്ട്, വന് ജയവുമായി റയല്, പ്രതീക്ഷ...
23 Jan 2025 6:14 AM GMTയുവേഫാ ചാംപ്യന്സ് ലീഗ്; രാജകീയമായി ലിവര്പൂള് പ്രീക്വാര്ട്ടറില്,...
22 Jan 2025 7:16 AM GMTവീണത് ഒമ്പത് ഗോള്; ബാഴ്സാ-ബെന്ഫിക്കാ ക്ലാസ്സിക്ക് ത്രില്ലറില്...
22 Jan 2025 6:56 AM GMTനെയ്മര് സാന്റോസിലേക്ക് തിരിച്ചുവരുന്നു; ചിക്കാഗോ ഫയര് എഫ്സിയും...
21 Jan 2025 6:57 AM GMT