അട്ടപ്പാടി ആദിവാസി ഊരിലെ പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധം
BY NSH10 Aug 2021 1:19 PM GMT

X
NSH10 Aug 2021 1:19 PM GMT
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്‌സി-എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
എസ്‌സി- എസ്ടി കോഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ മായാണ്ടി, ജനറല്‍ കണ്‍വീനര്‍ രാജന്‍ പുലിക്കോട്, രാധാകൃഷ്ണന്‍ വിത്തനാശേരി, സാധു സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ വാസുദേവന്‍, ആദിവാസി സംരക്ഷണ സമിതി ജില്ലാ ഭാരവാഹി മാരിയപ്പന്‍ നീളിപ്പാറ, എന്‍സിഎച്ച്ആര്‍ഒ പാലക്കാട് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ മംഗലം, പത്മമോഹന്‍, ഗോപാലകൃഷ്ണന്‍ പരുത്തിപുള്ളി എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT