പാലക്കാട് ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ്; 332 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 256 പേര്‍, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 332 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

പാലക്കാട്: ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 256 പേര്‍, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 332 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4348 പരിശോധന നടത്തിയതിലാണ് 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 6.60 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 43 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 17 പേര്‍
വാണിയംകുളം, കാവശ്ശേരി സ്വദേശികള്‍ 13 പേര്‍ വീതം
മേലാര്‍കോട് സ്വദേശികള്‍ 12 പേര്‍
വടകരപ്പതി സ്വദേശികള്‍ 11 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ പത്ത് പേര്‍
അഗളി, പിരായിരി, വണ്ടാഴി സ്വദേശികള്‍ ഒമ്പത് പേര്‍ വീതം
പുതുക്കോട്, കാരാകുറുശ്ശി സ്വദേശികള്‍ ഏഴ് പേര്‍ വീതം
പുതുപ്പരിയാരം സ്വദേശികള്‍ അഞ്ചു പേര്‍
ചിറ്റൂര്‍തത്തമംഗലം, എലപുള്ളി, കണ്ണമ്പ്ര, കൊടുമ്പ്, കപ്പൂര്‍ ഓങ്ങല്ലൂര്‍, പറളി, പൂക്കോട്ടുകാവ്, പുതുശ്ശേരി, ഷൊര്‍ണൂര്‍, വടവന്നൂര്‍ സ്വദേശികള്‍ നാല് പേര്‍ വീതം
ആലത്തൂര്‍, അയിലൂര്‍, ചാലിശ്ശേരി, കടമ്പഴിപ്പുറം, മങ്കര നാഗലശ്ശേരി, പട്ടാമ്പി, പുതൂര്‍, തേങ്കുറിശ്ശി, വടക്കാഞ്ചേരി സ്വദേശികള്‍ മൂന്ന് പേര്‍ വീതം
അകത്തേത്തറ, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി, എരിമയൂര്‍, പട്ടഞ്ചേരി, പട്ടിത്തറ, പെരുവെമ്പ്, ഷോളയൂര്‍, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തൃക്കടീരി, വെള്ളിനേഴി സ്വദേശികള്‍ രണ്ടു പേര്‍ വീതം
ആനക്കര, അനങ്ങനടി, മണ്ണാര്‍ക്കാട്, ചളവറ, എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കരിമ്പ, കരിമ്പുഴ, കൊടുവായൂര്‍, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, കുത്തനൂര്‍, മരുതറോഡ്, മുണ്ടൂര്‍, നെന്മാറ, പരുതൂര്‍, പല്ലശ്ശന, പെരുമാട്ടി, തച്ചമ്പാറ, തിരുവേഗപ്പുറ, വല്ലപ്പുഴ, തൃത്താല സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2319 ആയി.
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT