- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 80 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ 78 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 16 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്‍, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 80 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
രാജസ്ഥാന്‍ -കവളപ്പാറ സ്വദേശി (30 പുരുഷന്‍), വെസ്റ്റ് ബംഗാള്‍- കൊട്ടേക്കാട് സ്വദേശി (24 പുരുഷന്‍), തമിഴ്‌നാട്-2, കടമ്പഴിപ്പുറം സ്വദേശി (43 പുരുഷന്‍), മണപ്പുള്ളിക്കാവ് സ്വദേശി (28 പുരുഷന്‍), മഹാരാഷ്ട്ര-2, ഇരട്ടയാല്‍ സ്വദേശികള്‍ (75 സ്ത്രീ, 47 പുരുഷന്‍), കര്‍ണാടക-2 പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (51 സ്ത്രീ),പുതുക്കോട് സ്വദേശി (22 പുരുഷന്‍),ജമ്മു കാശ്മീര്‍-1 വടക്കഞ്ചേരി സ്വദേശി (24 പുരുഷന്‍),നാഗാലാന്‍ഡ്-1 കഞ്ചിക്കോട് സ്വദേശി (33 പുരുഷന്‍), ഒമാന്‍-1കുഴല്‍മന്ദം സ്വദേശി (29 പുരുഷന്‍), സൗദി-10 കുത്തന്നൂര്‍ സ്വദേശി (29 പുരുഷന്‍), തേന്‍കുറിശ്ശി സ്വദേശി (48 പുരുഷന്‍), പറളി സ്വദേശി (34 പുരുഷന്‍), തിരുവേഗപ്പുറ സ്വദേശി (49 പുരുഷന്‍), തൃക്കടീരി സ്വദേശി (62 സ്ത്രീ), കോട്ടായി സ്വദേശി (35 സ്ത്രീ), ചിതലി സ്വദേശി (35 പുരുഷന്‍), കിഴക്കഞ്ചേരി സ്വദേശി (30 പുരുഷന്‍), പെരുവമ്പ് സ്വദേശി (35 പുരുഷന്‍), കൊപ്പം സ്വദേശി (19 പുരുഷന്‍),യുഎഇ-5, പറളി സ്വദേശി (29 പുരുഷന്‍), നെന്മാറ സ്വദേശി (33 പുരുഷന്‍), തിരുനെല്ലായി സ്വദേശി (50 പുരുഷന്‍), വടക്കഞ്ചേരി സ്വദേശി (37 പുരുഷന്‍), പെരുവമ്പ് സ്വദേശി (23 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-10: പുതുശ്ശേരി സ്വദേശി (58 പുരുഷന്‍), തൃക്കടീരി സ്വദേശി (10 മാസം, ആണ്‍കുട്ടി), കല്ലേപ്പുള്ളി സ്വദേശി (45 പുരുഷന്‍), പല്ലശ്ശന സ്വദേശി (55 പുരുഷന്‍), കൊല്ലങ്കോട് സ്വദേശി (18 പുരുഷന്‍), കഞ്ചിക്കോട് സ്വദേശി (27 പുരുഷന്‍), തടവുപുള്ളിയായ ആസാം സ്വദേശി (35 സ്ത്രീ), മങ്കര സ്വദേശി (43 പുരുഷന്‍), വല്ലപ്പുഴ സ്വദേശി (40 സ്ത്രീ), പറളി സ്വദേശി (50 പുരുഷന്‍),
സമ്പര്‍ക്കം:
എലപ്പുള്ളി സ്വദേശി (30 പുരുഷന്‍), എലിമ്പിലാശ്ശേരി സ്വദേശി (25 സ്ത്രീ), പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (24 സ്ത്രീ), എലിമ്പിലാശ്ശേരി സ്വദേശി ( 38 പുരുഷന്‍), കാടാങ്കോട് സ്വദേശി (59 പുരുഷന്‍), മാങ്കാവ് സ്വദേശി (38 പുരുഷന്‍), പിരായിരി സ്വദേശിനി (49 സ്ത്രീ), സെല്‍വപാളയം സ്വദേശി (30 പുരുഷന്‍), പുതുനഗരം സ്വദേശി (50 പുരുഷന്‍), കാരേക്കാട് സ്വദേശി (44 പുരുഷന്‍), പുതുനഗരം സ്വദേശി (31 സ്ത്രീ), മുണ്ടൂര്‍ സ്വദേശി (20 സ്ത്രീ), കഞ്ചിക്കോട് സ്വദേശി (19 പുരുഷന്‍), പുതുനഗരം സ്വദേശി ( 53 പുരുഷന്‍), പുതുനഗരം സ്വദേശി (15 ആണ്‍കുട്ടി), കുമരം പുത്തൂര്‍ സ്വദേശി (60 സ്ത്രീ), കഞ്ചിക്കോട് സ്വദേശി (6 ആണ്‍കുട്ടി), കഞ്ചിക്കോട് സ്വദേശി (23 പുരുഷന്‍), കഞ്ചിക്കോട് സ്വദേശി (30 പുരുഷന്‍), തെങ്കര സ്വദേശി (68 സ്ത്രീ), വടകരപ്പതി സ്വദേശി (55 പുരുഷന്‍),പുതുനഗരം സ്വദേശി (34 പുരുഷന്‍), ജൈനിമേട് സ്വദേശി (30 പുരുഷന്‍), എലിമ്പിലാശ്ശേരി സ്വദേശി (44 സ്ത്രീ), കുനിശ്ശേരി സ്വദേശി (31 പുരുഷന്‍), കല്ലടിക്കോട് സ്വദേശി (34 പുരുഷന്‍), പുതുനഗരം സ്വദേശി (45 പുരുഷന്‍), പുതുനഗരം സ്വദേശി (38 സ്ത്രീ), തെങ്കര സ്വദേശി (14 ആണ്‍കുട്ടി), വടകരപ്പതി സ്വദേശി (51 പുരുഷന്‍), കഞ്ചിക്കോട് സ്വദേശി (38 സ്ത്രീ), പുതുനഗരം സ്വദേശി (19 സ്ത്രീ), കുത്തന്നൂര്‍ സ്വദേശി (37 സ്ത്രീ), മാങ്കാവ് സ്വദേശി (34 സ്ത്രീ), പുതുനഗരം സ്വദേശി (46 സ്ത്രീ), കോങ്ങാട് സ്വദേശി (52 പുരുഷന്‍), കാവില്‍പ്പാട് സ്വദേശി ( 40 സ്ത്രീ), തെങ്കര സ്വദേശി (42 പുരുഷന്‍), ലക്കിടി സ്വദേശി (31 സ്ത്രീ), കോട്ടായി സ്വദേശി (27 പുരുഷന്‍), കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ ആലപ്പുഴ സ്വദേശി (21 സ്ത്രീ), പട്ടാമ്പി സ്വദേശി (32 പുരുഷന്‍) എന്നിവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിnd]യിലുള്ളവരുടെ എണ്ണം 601ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികില്‍സയില്‍ ഉണ്ട്.
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT