ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ്സുകാരി വീട്ടില് തൂങ്ങി മരിച്ച നിലയില്
BY NSH3 Oct 2021 4:01 PM GMT

X
NSH3 Oct 2021 4:01 PM GMT
പാലക്കാട്: ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ്സുകാരിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ആപ്പ വടക്കേതില് രാധാകൃഷ്ണന്റെ മകള് അഹല്യ (11) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കില് മുണ്ടില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT