- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 3020 പേര്‍ക്ക് കൊവിഡ്; 3360 പേര്‍ക്ക് രോഗമുക്തി
ആകെ 11197 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 3020 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 26.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പാലക്കാട്: ജില്ലയില്‍ ഇന്ന് 3020 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1789 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1202 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 7 പേര്‍, 22 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.3360 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 11197 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 3020 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 26.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇന്ന് റിപ്പാര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 51
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 284 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 101 പേര്‍
വിളയൂര്‍ സ്വദേശികള്‍ 91 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 84 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ 76 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ 73 പേര്‍
മരുതറോഡ്, ഓങ്ങല്ലൂര്‍, പുതുശ്ശേരി സ്വദേശികള്‍ 71 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 55 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 54 പേര്‍
കണ്ണാടി സ്വദേശികള്‍ 53 പേര്‍
അഗളി സ്വദേശികള്‍ 49 പേര്‍
പറളി സ്വദേശികള്‍ 48 പേര്‍
പട്ടാമ്പി, വടക്കഞ്ചേരി സ്വദേശികള്‍ 47 പേര്‍ വീതം
പുതുപ്പരിയാരം സ്വദേശികള്‍ 45 പേര്‍
നെല്ലായ, പെരുവെമ്പ് സ്വദേശികള്‍ 44 പേര്‍ വീതം
നെന്മാറ സ്വദേശികള്‍ 43 പേര്‍
കുത്തനൂര്‍ സ്വദേശികള്‍ 42 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 40 പേര്‍
കൊപ്പം സ്വദേശികള്‍ 39 പേര്‍
നാഗലശ്ശേരി, പല്ലശ്ശന സ്വദേശികള്‍ 38 പേര്‍ വീതം
അകത്തേത്തറ, കാവശ്ശേരി സ്വദേശികള്‍ 37 പേര്‍ വീതം
കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, പരുതൂര്‍ സ്വദേശികള്‍ 35 പേര്‍ വീതം
മുതലമട, തിരുവേഗപ്പുറ സ്വദേശികള്‍ 34 പേര്‍ വീതം
ലക്കിടിപേരൂര്‍, പിരായിരി, പൊല്‍പ്പുള്ളി സ്വദേശികള്‍ 33 പേര്‍ വീതം
അലനല്ലൂര്‍, എരിമയൂര്‍, കുലുക്കല്ലൂര്‍, മേലാര്‍ക്കോട്, വടകരപ്പതി സ്വദേശികള്‍ 32 പേര്‍ വീതം
കോട്ടോപ്പാടം സ്വദേശികള്‍ 31 പേര്‍
തേങ്കുറിശ്ശി, തൃക്കടേരി സ്വദേശികള്‍ 30 പേര്‍ വീതം
ആലത്തൂര്‍, എലപ്പുള്ളി സ്വദേശികള്‍ 29 പേര്‍ വീതം
തെങ്കര സ്വദേശികള്‍ 28പേര്‍
കൊടുമ്പ്, തരൂര്‍ സ്വദേശികള്‍ 27 പേര്‍ വീതം
കണ്ണമ്പ്ര സ്വദേശികള്‍ 26 പേര്‍
കപ്പൂര്‍, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 25 പേര്‍ വീതം
മലമ്പുഴ സ്വദേശികള്‍ 24 പേര്‍
നല്ലേപ്പിള്ളി സ്വദേശികള്‍ 23 പേര്‍
കോങ്ങാട് സ്വദേശികള്‍ 22 പേര്‍
മണ്ണാര്‍ക്കാട്, ചാലിശ്ശേരി സ്വദേശികള്‍ 21 പേര്‍ വീതം
പട്ടഞ്ചേരി സ്വദേശികള്‍ 20 പേര്‍
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കേരളശ്ശേരി, ഷോളയൂര്‍, തച്ചനാട്ടുകര, വടവന്നൂര്‍ സ്വദേശികള്‍ 19 പേര്‍ വീതം
പെരുമാട്ടി സ്വദേശികള്‍ 18 പേര്‍
വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ 17 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, പുതുനഗരം സ്വദേശികള്‍ 16 പേര്‍ വീതം
അയിലൂര്‍, മാത്തൂര്‍, തച്ചമ്പാറ, വാണിയംകുളം സ്വദേശികള്‍ 15 പേര്‍ വീതം
എലവഞ്ചേരി, കരിമ്പുഴ, മണ്ണൂര്‍ സ്വദേശികള്‍ 14 പേര്‍ വീതം
കുമരംപുത്തൂര്‍, പട്ടിത്തറ സ്വദേശികള്‍ 13 പേര്‍ വീതം
കരിമ്പ, പുതുക്കോട് സ്വദേശികള്‍ 11 പേര്‍ വീതം
പുതൂര്‍ സ്വദേശി 10 പേര്‍
മുതുതല സ്വദേശികള്‍ 8 പേര്‍
കിഴക്കഞ്ചേരി, കോട്ടായി സ്വദേശികള്‍ 7 പേര്‍ വീതം
എരുത്തേമ്പതി, തൃത്താല സ്വദേശികള്‍ 6 പേര്‍ വീതം
ആനക്കര, ചളവറ, മങ്കര സ്വദേശികള്‍ 5 പേര്‍ വീതം
അമ്പലപ്പാറ, കാരാകുറിശ്ശി, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
അനങ്ങനടി, നെല്ലിയാമ്പതി ശ്രീകൃഷ്ണപുരം സ്വദേശികള്‍ 3 പേര്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23311 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസര്‍ഗോഡ് ജില്ലകളിലും 3 പേര്‍ പത്തനംതിട്ട ജില്ലയിലും 6 പേര്‍ ഇടുക്കി ജില്ലയിലും 7 പേര്‍ കൊല്ലം, കോട്ടയം ജില്ലകളിലും 10 പേര്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 18 പേര്‍ കോഴിക്കോട് ജില്ലയിലും
23 പേര്‍ തിരുവനന്തപുരം ജില്ലയിലും 21 പേര്‍ എറണാകുളം ജില്ലയിലും 155 പേര്‍ മലപ്പുറം ജില്ലയിലും 64 പേര്‍ തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര്‍ മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT