പാലക്കാട് നെല്ലായയില്‍ ഒരു വീട്ടില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്
BY RSN29 July 2020 3:16 PM GMT

X
RSN29 July 2020 3:16 PM GMT
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ നെല്ലായയില്‍ ഒരു വീട്ടില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്. പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരു വീട്ടിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് പോസ്റ്റീവായത്. പട്ടാമ്പി മാര്‍ക്കറ്റില്‍ നിന്ന് മല്‍സ്യം ശേഖരിച്ച് വിതരണം ചെയ്തിരുന്ന വ്യക്തിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് പരിശോധനയില്‍ പോസ്റ്റീവായത്. കുടുംബത്തിലെ ഒരംഗത്തിന് മുമ്പ് നെഗറ്റീവ് ആയിരുന്നത് ഇപ്പോള്‍ പോസ്റ്റീവ് ആയി. 2,8, 12, വയസ്സുള്ളവരും 60 കാരനും ഇതില്‍ ഉള്‍പ്പെടും. നെല്ലായ കുളപ്പിടയില്‍ ഇന്ന് നടത്തിയ ആന്റ്റി ജന്‍ പരിശോധനയില്‍ മുഴുവന്‍ പേരും നെഗറ്റീവായി.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT