ഭര്‍ത്താവ് മരണപ്പെട്ട് ആറാം ദിവസം ഭാര്യയും മരിച്ചു
BY BSR15 Jun 2021 9:48 AM GMT

X
BSR15 Jun 2021 9:48 AM GMT
തിരൂര്‍: ഭര്‍ത്താവ് മരണപ്പെട്ട് ആറാം ദിവസം ഭാര്യയും മരണപ്പെട്ടു. പട്ടര്‍ നടക്കാവിലെ തിരുവാകളത്തില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ(75)യാണ് മരിച്ചത്. മംഗലത്തെ കാരാട്ടുകടവത്ത് തൊട്ടിയില്‍ കുടുംബാംഗമാണ്.മക്കള്‍: മുഹ്‌സിന്‍ അഹമ്മദ്(അബൂദബി), ആയിഷാബി(മുത്തൂര്‍), സീനത്ത്(വെട്ടം). മരുമക്കള്‍: ഇബ്രാഹിം പുത്തുതോട്ടില്‍ (തിരൂര്‍), മൂസക്കുട്ടി മാനക്കാനകത്ത് വെട്ടം(നസീസ് ഗ്രൂപ്പ് തിരൂര്‍), കദീജ തേവര്‍പറമ്പില്‍ (പുത്തനത്താണി). ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് വലിയപറപ്പൂര്‍ ജുമാഅത്ത് കബര്‍സ്ഥാനില്‍.
wife died on the sixth day after her husband died
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT