കൊവിഡ് കേന്ദ്രത്തിലേക്ക് വ്യാപാരികള്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി
വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ജികെ മോട്ടോര്‍സ് ഉടമയുമായ ജി കെ ഗഫൂര്‍ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബേബിക്ക് കൈമാറി
BY SRF7 Oct 2020 12:55 PM GMT

X
SRF7 Oct 2020 12:55 PM GMT
അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനാപുരം, കീഴുപറമ്പ്, കുനിയില്‍, വാലില്ലാപ്പുഴ യൂനിറ്റുകളുടെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ജികെ മോട്ടോര്‍സ് ഉടമയുമായ ജി കെ ഗഫൂര്‍ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബേബിക്ക് കൈമാറി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ലോറന്‍സ് അന്റോണിയ അല്‍മേഡ, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, മണ്ഡലം ട്രഷറര്‍ ചാലില്‍ ഇസ്മായില്‍, കുനിയില്‍ പ്രസിഡന്റ് കെ ഇ അബ്ദുല്ല, സെക്രട്ടറിമാരായ വി പി അസൈന്‍, എംകെ ഫാസില്‍, എടപ്പറ്റ ഹമീദ്, കെ ടി അബ്ദുന്നാസര്‍, ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അബൂബക്കര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള് ബസ്സുകള് ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്' മൊബൈല്...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില് പുതിയ ഫീച്ചര്
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള് ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്...
29 Aug 2022 7:48 AM GMTഈ ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന് ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT