അങ്ങാടിപ്പുറത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണശ്രമം
അങ്ങാടിപ്പുറം മുതുവറ ക്ഷേത്രത്തിന് സമീപത്തെ പൂട്ടിയിട്ട വീട്ടിലാണ് കള്ളന്‍ കയറി മോഷണശ്രമം നടത്തിയത്.
BY NSH3 Feb 2020 2:42 PM GMT

X
NSH3 Feb 2020 2:42 PM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണശ്രമം. അങ്ങാടിപ്പുറം മുതുവറ ക്ഷേത്രത്തിന് സമീപത്തെ പൂട്ടിയിട്ട വീട്ടിലാണ് കള്ളന്‍ കയറി മോഷണശ്രമം നടത്തിയത്. വീടിന്റെ പിന്‍വശത്തെ ഇരുമ്പുകമ്പികള്‍ പൊളിച്ച് അകത്തുകടന്ന് തൊട്ടടുത്തുള്ള അടുക്കളവാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. അകത്തെ അലമാറകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടതല്ലാതെ വിലപിടിച്ച ഒന്നും കിട്ടിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുടമ പാണ്ടത്ത് ഉണ്ണികൃഷ്ണനും ഭാര്യയും ചെന്നൈയിലെ മക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ തൊട്ടടുത്തുള്ള ബന്ധു വന്നുനോക്കിയപ്പോഴാണ് വാതില്‍ പൊളിഞ്ഞുകിടക്കുന്നതായി കണ്ടത്. പെരിന്തല്‍മണ്ണ പോലിസ് സ്ഥലം സന്ദര്‍ശിച്ച്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMTമലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMTബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്;...
25 Jan 2023 2:10 AM GMT