മലപ്പുറത്ത് കടകള്‍ തുറക്കാന്‍ സംരക്ഷണം തേടി വ്യാപാരികള്‍

ജില്ലയിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ചൂണ്ടിക്കാട്ടി കേരള വ്യാപിരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

മലപ്പുറത്ത് കടകള്‍ തുറക്കാന്‍ സംരക്ഷണം തേടി വ്യാപാരികള്‍

മലപ്പുറം: തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വന്‍നഷ്ടം വരുത്തുന്ന സാഹചര്യത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ച് വ്യാപാരികള്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ നേരത്തേ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജില്ലയിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ചൂണ്ടിക്കാട്ടി കേരള വ്യാപിരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
RELATED STORIES

Share it
Top