നിരവധി മോഷണക്കേസുകള്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പരപ്പനങ്ങാടി പോലിസ്
BY NSH28 Jun 2021 3:55 AM GMT

X
NSH28 Jun 2021 3:55 AM GMT
പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകള്‍ നടത്തിയശേഷം മുങ്ങിനടക്കുന്ന പ്രതിയുടെ ചിത്രം പരപ്പനങ്ങാടി പോലിസ് പുറത്തുവിട്ടു. കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുട്ടിയുടെ ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാലയും മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ സംശയിക്കുന്നയാളാണ്.
ഇതുകൂടാതെ മറ്റ് നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സാധാരണയായി വീട്ടിന്റെ പിന്‍വശത്തെ വാതില്‍/ ഗ്രില്‍ പൊളിച്ചാണ് മോഷണം നടത്താറുള്ളത്. മോഷണം നടത്താനുദ്ദേശിക്കുന്ന വീടിനടുത്ത് തന്നെയായിരിക്കും ഇയാള്‍ താമസിക്കുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും സൂചനകള്‍ കിട്ടിയാല്‍ 0494 2410260,94979 47225 ഈ നമ്പറില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.
Next Story
RELATED STORIES
'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്...
26 Jan 2023 12:55 PM GMTമലബാര് സമരനേതാക്കള് സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന് എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMTബിബിസി ഡോക്യുമെന്ററി പ്രദര്ശനത്തിനിടെ ജെഎന്യുവില് കല്ലേറ്;...
25 Jan 2023 2:10 AM GMT