എസ് ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മിറ്റി കപ്പ ചലഞ്ച് നടത്തി
BY BSR24 May 2021 2:40 PM GMT

X
BSR24 May 2021 2:40 PM GMT
അരീക്കോട്: കൊവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സാന്ത്വനമായി ഒരുകൂട്ടം യുവാക്കള്‍ രംഗത്തിറങ്ങിയത് ആശ്വാസമായി. അരീക്കോട് പഞ്ചായത്ത് കൃഷി ഓഫിസറാണ് കര്‍ഷകരുടെ പ്രയാസങ്ങള്‍ അറിയിച്ച് കര്‍ഷകരുടെ ഫോണ്‍ നമ്പറുകള്‍ എസ് ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ ചോലക്ക് കൈമാറിയത്. തുടര്‍ന്ന് രാവിലെ ആറിനു എസ് ഡിപിഐ പ്രവര്‍ത്തകര്‍ കൃഷി സ്ഥലത്തെത്തി രണ്ടു ടണ്‍ കപ്പ ശേഖരിച്ച് വീടുകളിലെത്തിച്ച് വില്‍പ്പന നടത്തി. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് കപ്പ വിറ്റത്. ജാഫര്‍ ചോല, മേച്ചേരി അബ്ദുല്ല, മുജീബ് റഹ്‌മാന്‍, കരീം, മേച്ചേരി സലാം, ഉസാമ, കാസിം ചോല, മുഹമ്മദ് വഹബി, അദിയു മാതക്കോട് പങ്കെടുത്തു.
SDPI Areekode Panchayat Committee conducted the Kappa Challenge
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT