ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക; പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു
BY NSH8 Sep 2019 3:15 PM GMT
X
NSH8 Sep 2019 3:15 PM GMT
പരപ്പനങ്ങാടി: ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ബഷീര്‍ യൂനിവേഴ്‌സിറ്റി വിഷയം അവതരിപ്പിച്ചു.
രണ്ടാം മോദി ഭരണകാലത്ത് കരിനിയമങ്ങളിലൂടെയും പൗരത്വനിഷേധത്തിലൂടെയും രാജ്യത്ത് ജനിച്ചുവളര്‍ന്നവരെ രാജ്യമില്ലാ ജനതയാക്കുന്ന കാലത്ത് അനീതിക്കെതിരേ പടപൊരുതാനും ഭരണകൂടഭീകരതയില്‍ ഭയപ്പെടാതെ അന്തസ്സോടെ ജീവിക്കാനും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് പരപ്പനങ്ങാടി ഏരിയാ പ്രസിഡന്റ് സി പി നൗഫല്‍, എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT