മലപ്പുറത്ത് വെടിക്കെട്ടപകടം; മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

മലപ്പുറത്ത് വെടിക്കെട്ടപകടം; മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

മലപ്പുറം: തിരുവാലിയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. കൈതയില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

RELATED STORIES

Share it
Top