Top

ഹാഥ്‌റസ്: കാംപസ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

ഹാഥ്‌റസ്: കാംപസ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ജില്ലാ കേന്ദ്രങ്ങളായ തിരൂര്‍, പുത്തനത്താണി, എടപ്പാള്‍, പൊന്നാനി, മംഗലം, വെട്ടം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ല, ഏരിയാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Hathras: Protest against the arrest of campus front leaders




Next Story

RELATED STORIES

Share it