നക്ഷത്ര വനവല്‍ക്കരണം പദ്ധതിക്കു തുടക്കം
BY BSR8 July 2021 3:35 PM GMT

X
BSR8 July 2021 3:35 PM GMT
മലപ്പുറം: കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്‍ ജൂലൈയില്‍ തുടക്കം കുറിച്ച വന മഹോല്‍സവത്തില്‍ ജിഎല്‍പി സ്‌കൂള്‍ പട്ടണംകുണ്ടില്‍ നക്ഷത്ര വനവല്‍ക്കരണം പദ്ധതിക്കു തുടക്കം കുറിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സഫാ റസിയ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വി സജികുമാര്‍ വിഷയാവതരണം നടത്തി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ പി അബ്ദുസ്സമദ്, പിടിഎ പ്രസിഡന്റ് ടി പി മുരളിധരന്‍, പ്രധാനധ്യാപിക കെ ജിഷ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശങ്കരനാരായണന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ സി എം മുഹമ്മദ് അഷ്‌റഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി കെ മുഹസിന്‍ സംസാരിച്ചു.
Beginning of the forestation Project
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT