- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്നൂര്‍ ഖുര്‍ആന്‍ പഠനപദ്ധതി: രജിസ്ട്രേഷന് ഉദ്ഘാടനം
പീസ് റേഡിയോ സംഘടിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനപദ്ധതിയാണ് അന്നൂര്‍.
പെരിന്തല്‍മണ്ണ: അന്നൂര്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനപദ്ധതിയുടെ ഏരിയാതല രജിസ്ട്രേഷന് ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. വിസ്ഡം യൂത്ത് ഓര്ഗനൈസേഷന് മണ്ഡലം പ്രസിഡന്റ് മുനീര്‍ കോല്‍വ, സെക്രട്ടറി നൗഫല്‍ രാമപുരം, ഏരിയാ കമ്മിറ്റി അംഗങ്ങളായ അസീസ് കുന്നത്ത്, വി കെ മൊയ്തു, അബ്ദുല്‍ കരിം, അഷ്റഫ് പരിയാപുരം, മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു. മനുഷ്യസമൂഹത്തെ നന്മയിലേക്ക് വഴി നടത്തുന്നതിന് അവരുടെ സ്രഷ്ടാവ് അവതരിപ്പിച്ച ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നതിന് പീസ് റേഡിയോ സംഘടിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനപദ്ധതിയാണ് അന്നൂര്‍.
സൗദി അറേബ്യയിലെ ദമാം ജാലിയയാത് മലയാളം വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള അല്‍ മദീനിയാണ് കോഴ്സിന് നേതൃത്വം നല്‍കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും കോഴ്സില്‍ ചേരാവുന്നതാണ്. ഓരോ പഠിതാവിനും അവരുടെ സമയവും സൗകര്യവും അനുസരിച്ച് വീട്ടിലിരുന്നുതന്നെ കോഴ്സില്‍ പങ്കെടുക്കാമെന്നതാണ് അന്നൂറിന്റെ സവിശേഷത. കോഴ്സിന്റെ ഓരോ ഭാഗവും പൂര്‍ത്തിയാവുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി തന്നെ പരീക്ഷ അസൈന്മെന്റ് എന്നിവ നടക്കും. ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണുകളില്‍ പീസ് റേഡിയോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ട്സ്ആപ് വഴി ബന്ധപ്പെടുക: 09020840840.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















