പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താനിരുന്ന പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു

പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താനിരുന്ന പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ സംഭവിച്ച അതിരൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഗസ് 17 ന് പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന മലപ്പുറം ജില്ലാ കളക്ടറുടെ പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

RELATED STORIES

Share it
Top