Top

You Searched For "kerala flood"

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് 4 ലക്ഷം രൂപ അടിയന്തര ധനസഹായം

3 March 2020 6:49 AM GMT
കുടുംബത്തിന് 10,000 രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും കുടുംബത്തിന് നല്‍കും.

പ്രളയ ദുരിതാശ്വാസം: സംസ്ഥാനത്തെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ടി എം തോമസ് ഐസക്

24 Jan 2020 4:48 PM GMT
2018ലെ മഹാപ്രളയത്തെതുടര്‍ന്ന് അനുവദിച്ച തുക ചെലവഴിച്ചിട്ടില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്. തലയെണ്ണി പണം വിതരണം ചെയ്യുന്നതല്ല രീതി. ടി എം തോമസ് ഐസക് പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു

18 Jan 2020 9:11 AM GMT
പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല നെടുമ്പ്രത്ത് മുഹമ്മദ് ഇസ്ഹാഖിന് പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു.

പൗരത്വ ഭേദഗതി നിയമം: ആര്‍എസ്എസ് വരുത്തിയിരിക്കുന്നത് പ്രളയത്തേക്കാള്‍ വലിയ ദുരന്തമെന്ന് പോപുലര്‍ ഫ്രണ്ട് -ഹില്‍വാലി പദ്ധതി: 10 വീടുകള്‍ കൈമാറി

6 Jan 2020 2:21 PM GMT
ഹില്‍വാലി പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം യോഗത്തില്‍ അധ്യക്ഷനായിരുന്നു.

പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

31 Dec 2019 4:31 PM GMT
16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്.

പ്രളയാനന്തര പ്രവര്‍ത്തനം: റീബില്‍ഡ് കേരളയില്‍ നിന്ന് മലപ്പുറത്തെ തഴഞ്ഞതായി ആരോപണം

3 Dec 2019 4:50 PM GMT
തൃശൂര്‍, പാലക്കാട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം എന്നീ ഏഴ് ജില്ലകളിലെ 660 റോഡുകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമുണ്ടായ മലപ്പുറം ജില്ലയെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നു.

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക തുകയില്ല

28 Nov 2019 10:54 AM GMT
അറ്റക്കുറ്റ പണികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന തുക മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളു എന്നാണ്‌ മന്ത്രി അറിയിച്ചിരിക്കുന്നത്.

പ്രളയാനന്തര പുനര്‍നിര്‍മാണം: കേന്ദ്ര ധനസഹായം അപര്യാപ്തമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

21 Nov 2019 9:46 AM GMT
2019ല്‍ 169 പേരാണ് മരിച്ചത്. 2101.88 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം: റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ബാങ്കിന്റെ 1400 കോടി രൂപ -കരാറില്‍ ഒപ്പുവച്ചു

6 Nov 2019 4:29 PM GMT
കേരളവും കേന്ദ്രസര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറിയിരുന്നു.

പ്രളയ ദുരന്തം: പുനരധിവാസ നിര്‍ണയം വൈകുന്നത് ജനങ്ങളോടുള്ള അവജ്ഞ: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

23 Sep 2019 11:23 AM GMT
നിലമ്പൂര്‍: കവളപ്പാറ മേഖലയില്‍ പ്രളയ ദുരന്തം ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പുനരധിവാസ നിര്‍ണയം പോലും വൈകുന്നത് പ്രദേശത്തെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ...

പ്രളയക്കെടുതി: കേന്ദ്രസംഘം മാളയില്‍ സന്ദര്‍ശനം നടത്തി

18 Sep 2019 2:44 PM GMT
എരവത്തൂര്‍ മാട്ടാമ്പിള്ളി കൃഷ്ണകുമാറിന്റെയും ആലമറ്റം പാലക്കാട് മണികണ്ഠന്റെയും വീടുകളിലും പൊയ്യയില്‍ ഇക്കഴിഞ്ഞ പേമാരിയില്‍ തകര്‍ന്ന താഴ്‌വാരം റോഡും സംഘം സന്ദര്‍ശിച്ചു.

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

22 Aug 2019 12:23 PM GMT
ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കരമാന്‍തോട്, പനമരം പുഴകളില്‍ നിലവിലെ വെള്ളത്തേക്കാള്‍ 20 സെന്റീമീറ്റര്‍ മുതല്‍ 30 സൈന്റി മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

ദുരിതാശ്വാസത്തിനുള്ള 136 കോടി പൂഴ്ത്തിവച്ച് കെഎസ്ഇബി|THEJAS NEWS

19 Aug 2019 1:39 PM GMT
-ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ ജിവനക്കാരില്‍നിന്നു പിടിച്ച 136 കോടിരൂപ ഇതുവരെ കെഎസ്ഇബി നല്‍കിയില്ല -കെഎസ്ഇബിയുടെ സാമ്പത്തികബാധ്യതയും ഈ തുകയും തമ്മില്‍ എന്തുബന്ധം?

മഴ ശക്തി കുറഞ്ഞു; ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല

15 Aug 2019 2:06 AM GMT
തിരുവനന്തപുരം: കനത്ത മഴക്കെടുതി നേരിട്ട സംസ്ഥാനത്ത് മഴ ശക്തി കുറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സ്ഥിതിയില്ലെന്നു...

പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താനിരുന്ന പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു

14 Aug 2019 3:35 PM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ സംഭവിച്ച അതിരൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഗസ് 17 ന് പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താന്‍ നിശ്ച...

മഴക്കെടുതി; അടിയന്തിര സഹായമായി 25000 രൂപ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

14 Aug 2019 2:44 PM GMT
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നല്...

കവളപ്പാറയില്‍ നാല് മൃതദേഹം കൂടി കണ്ടെത്തി; സംസ്ഥാനത്ത് ആകെ മരണം 95 ആയി

13 Aug 2019 4:48 PM GMT
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. മേഖലയില്‍ മഴ കുറഞ്ഞതോടെ തിരച്ചില്‍ പുരോഗമിച്ചതോടെയാണ് കൂടുതല്‍ മൃതദ...

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കും- ഭക്ഷ്യവകുപ്പ് മന്ത്രി

13 Aug 2019 12:01 PM GMT
വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിലായ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു

ഇത്തവണ കൈപിടിക്കാനെത്തിയത് ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍

13 Aug 2019 11:55 AM GMT
കഴിഞ്ഞ തവണത്തേതിന്റെയത്ര വളണ്ടിയര്‍മാരുടെ സേവനം ഇത്തവണ ലഭിച്ചില്ല എന്ന പ്രചരണംതെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്.

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കും: മന്ത്രി

13 Aug 2019 11:15 AM GMT
ആവശ്യക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് പ്രഥമാധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

ആത്മവിശ്വാസം നല്‍കി പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി

13 Aug 2019 6:29 AM GMT
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാംപിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതത്തിലായ വീടുകള്‍ നന്നാക്കാന്‍ 3000 കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്

13 Aug 2019 6:12 AM GMT
ഇവരുടെ സേവനം എല്ലാ ജില്ലകളിലും ലഭിക്കും.വീടുകള്‍ വൃത്തിയാക്കുന്നതിനു പുറമെ പ്ലംബിംഗ് ജോലികളും വൈദ്യുതി തകരാറുകളുടെ പരിഹാരവും വീടിന്റെ മറ്റ് അറ്റകുറ്റപ്പണികളും ഇവര്‍ നിര്‍വഹിക്കും.

ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

12 Aug 2019 11:02 AM GMT
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം.

വെള്ളം കുറഞ്ഞുതുടങ്ങി, ആശങ്ക അകലുന്നു

12 Aug 2019 10:57 AM GMT
മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണ്.

അഞ്ചാം ദിവസവും അടച്ചിട്ട് കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാത; ഇന്ന് പരിശോധന നടക്കും

12 Aug 2019 5:44 AM GMT
ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്.

മഴക്കെടുതി: എസ്ഡിപിഐ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചു

11 Aug 2019 10:46 AM GMT
കോഴിക്കോട്: സംസ്ഥാനം മഴക്കെടുതിയില്‍ ദുരിതത്തിലായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അടിയന്തര പ്രാധാന്യം നല്‍കി ആഗസ്...

ഇത് ഉള്ളില്‍ നിന്നുള്ള കണ്ണീര്; എല്ലാവരും ഭൂമിയുടെ അവകാശികള്‍ (വീഡിയോ)

11 Aug 2019 10:30 AM GMT
കനത്ത മഴ ദുരന്തം വിതച്ച മേഖലകളില്‍ ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും മറ്റും. കേരളത്തിന്റെ വിവിധ...

അധികൃതര്‍ ക്ഷീണിതരെന്ന്; ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിവച്ചു

10 Aug 2019 5:40 PM GMT
നിലമ്പൂര്‍: കഴിഞ്ഞ ദിവസം നിലമ്പൂര്‍ കവളപ്പാറ ഭൂതത്താന്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അധികൃതര്‍ നിര്‍ത്തിവച്ച...

അവധി ദിവസങ്ങള്‍:സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കരുതെന്നു മുഖ്യമന്ത്രി

10 Aug 2019 12:55 PM GMT
ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരെയും കര്‍മ്മ രംഗത്തുണ്ടാകണം.

പ്രളയം: വ്യാജ വാര്‍ത്തകാര്‍ക്കെതിരേ നടപടി തുടങ്ങി

10 Aug 2019 12:50 PM GMT
സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

9 Aug 2019 11:18 AM GMT
ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

പ്രളയം: ജില്ലകള്‍ക്ക് 22.5 കോടി അടിയന്തര സഹായം; മലയോര മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേകപരിഗണന

9 Aug 2019 11:12 AM GMT
സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടുകോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 50 ലക്ഷം രൂപ ഉള്‍പ്പടെ രണ്ടരകോടി രൂപയുമാണ് അനുവദിച്ചത്.

മുല്ലപ്പെരിയാർ ഒരു ദിവസംകൊണ്ട് ഉയർന്നത് 7 അടി വെള്ളം

9 Aug 2019 6:31 AM GMT
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയിലെത്തി. ഒരു ദിവസം കൊണ്ട് ഏഴ് അടിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്ന് 2329.24 അടിയായിട്ടുണ്ട്.

കനത്ത മഴ: ആശങ്കപ്പെടേണ്ട; അപകടസാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി

8 Aug 2019 5:15 PM GMT
ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിച്ച് സംസ്ഥാനത്തെ മഴയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൗരവകരമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Share it